Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wedding Reception

ചി​ക്ക​ന്‍റെ ലെ​ഗ് പീ​സ് കി​ട്ടി​യി​ല്ല; വി​വാ​ഹ​സ​ത്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്

ല​ക്നോ: ചി​ക്ക​ൻ ബി​രി​യാ​ണി​യി​ൽ ലെ​ഗ് പീ​സ് കി​ട്ടി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വി​വാ​ഹ​സ​ത്കാ​ര​ത്തി​നി​ടെ കൂ​ട്ട​ത്ത​ല്ല്. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ നി​ര​വ​ധി​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ലെ​ഗ്പീ​സ് കി​ട്ടി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് വ​ര​ന്‍റെ കൂ​ട്ട​രാ​ണ് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​ത്. ത​ട​ർ​ന്ന് വ​ധു​വി​ന്‍റെ​യും വ​ര​ന്‍റെ​യും ബ​ന്ധു​ക്ക​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ഒ​ടു​വി​ൽ പോ​ലീ​സെ​ത്തി​യാ​ണ് രം​ഗം ശാ​ന്ത​മാ​ക്കി​യ​ത്.

Latest News

Corehub Up